പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രക്ഷപ്പെടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രക്ഷപ്പെടുക   ക്രിയ

അർത്ഥം : ദോഷം, ആപത്ത്‌ മുതലായവയില്‍ നിന്ന് രക്ഷപ്പെട്ട് ദൂരെ അല്ലെങ്കില്‍ വേറെയാവുക അല്ലെങ്കില്‍ ഇതിലൊന്നും പെടാതിരിക്കുക.

ഉദാഹരണം : രോഹിത്‌ അര്ബുദരോഗം കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

പര്യായപദങ്ങൾ : പിടികൊടുക്കാതിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दोष, विपत्ति आदि से रक्षित, दूर या अलग रहना या इनमें न पड़ना।

रोहित कैंसर की बीमारी से मरते-मरते बचा।
उबरना, बचना

Continue in existence after (an adversity, etc.).

He survived the cancer against all odds.
come through, make it, pull round, pull through, survive

അർത്ഥം : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക

ഉദാഹരണം : സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു

പര്യായപദങ്ങൾ : നന്നാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरी दशा से अच्छी दशा में आना।

सरोज की नौकरी लगने से घर सँभल गया।
सँभलना, संभलना, सम्हलना

Return to a former condition.

The jilted lover soon rallied and found new friends.
The stock market rallied.
rally, rebound

അർത്ഥം : ദൂരെ അല്ലെങ്കില്‍ അകന്ന് മാറി നില്ക്കുക

ഉദാഹരണം : ഞാന്‍ ചീത്തകൂട്ടുകെട്ടില്‍ നിന്ന് രക്ഷപ്പെട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूर या अलग रहना।

मैं बुरी संगति से बचता हूँ।
बचना

Avoid and stay away from deliberately. Stay clear of.

eschew, shun

അർത്ഥം : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

ഉദാഹരണം : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

പര്യായപദങ്ങൾ : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, വലിയുക, വഴുതിപ്പോവുക, വഴുതുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away

അർത്ഥം : വിദഗ്ധമായി രക്ഷപ്പെടുക

ഉദാഹരണം : കഴിഞ്ഞ തവണ അവൻ പോലീസിന്റെ തടവറയിൽ നിന്നും രക്ഷപ്പെട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

साफ़ बच जाना या निकल जाना।

पिछली बार वे पुलिस की कार्रवाई से बच निकले थे।
बच निकलना