അർത്ഥം : ഏതെങ്കിലും വലിയ ലക്ഷ്യം നേടുന്നതിനായി ചെയ്യുന്ന പ്രവൃത്തി
ഉദാഹരണം :
“സര്ക്കാര്‍ ജനങ്ങളെ സാക്ഷരരാക്കുന്നതിനുവേണ്ടി സാക്ഷരതായജ്ഞം നടത്തി”
പര്യായപദങ്ങൾ : പ്രവര്ത്തനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई बहुत बड़ा उद्देश्य सिद्ध करने के लिए निकलने या चल पड़ने की क्रिया।
सरकार ने लोगों को साक्षर करने के लिए साक्षरता अभियान चलाया है।A journey organized for a particular purpose.
expeditionഅർത്ഥം : പ്രാചീന ഭാരതത്തിലെ ഒരു മതപരമായ അനുഷ്ഠാനം ഇതില് ഹോമാദികള് നടത്തുന്നു
ഉദാഹരണം :
വേദകാലത്തും യജ്ഞങ്ങള്ക്ക് മഹത്വം കല്പ്പിച്ചിരുന്നു യജ്ഞം രക്ഷ്യ്ക്ക് ആയിട്ട് വിശ്വാമിത്രന് രാമലഷ്മണന്മാരെ തന്റെ കൂടെ കൊണ്ട് പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The public performance of a sacrament or solemn ceremony with all appropriate ritual.
The celebration of marriage.