അർത്ഥം : ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം
ഉദാഹരണം :
നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു
പര്യായപദങ്ങൾ : ഗോദ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നിരപ്പായ ഭൂ വിഭാഗം അത് പര്വത പ്രദേശത്തിന്റെ പ്രകൃതിയില്‍ നിന്ന് ഭിന്നമായിരിക്കും
ഉദാഹരണം :
പർവ്വതങ്ങള്ക്കിടയിലുള്ള മൈതാന ഭാഗത്ത് ജനങ്ങള്‍ തിങ്ങി പാര്ക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पर्वतीय प्रदेश से भिन्न भू-भाग जो प्रायः सपाट होता है।
पर्वतों के बीच के मैदान में बस्तियाँ हैं।