അർത്ഥം : ഒട്ടിപിടിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
തേച്ചുകഴുകിയതിന് ശേഷവും പാത്രത്തില്‍ എണ്ണ മെഴുക്ക് പോയില്ല.
പര്യായപദങ്ങൾ : വഴുവഴുപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കുഴച്ച മാവ് മൃദുവായി കിട്ടുന്നതിന് അതില് ചേര്ക്കുന്ന എണ്ണ അല്ലെങ്കില് നെയ്യ് അതിലൂടെ ആ മാവ് കൂടുതല് സ്വാദിഷ്ടമുള്ളതായി തീരും
ഉദാഹരണം :
അമ്മ രുചികരമായ ആഹാരം ഉണ്ടാക്കുന്നതിനായിട്ട് അതില് മെഴുക്ക് ചേര്ക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गूँथे हुए आटे में डाला जाने वाला घी या तेल आदि जिससे बनने वाली वस्तु मुलायम और खसखसी हो।
माँ स्वादिष्ट व्यंजन बनाने के लिए आटे में मोयन मिला रही है।