പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മെലിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മെലിയുക   ക്രിയ

അർത്ഥം : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.

ഉദാഹരണം : മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.

പര്യായപദങ്ങൾ : കുറയുക, ശോഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।

वर्षा न होने से नदी में पानी कम हो रहा है।
उतरना, कम होना, कमी आना, घटना, न्यून होना

Decrease in size, extent, or range.

The amount of homework decreased towards the end of the semester.
The cabin pressure fell dramatically.
Her weight fell to under a hundred pounds.
His voice fell to a whisper.
decrease, diminish, fall, lessen

അർത്ഥം : ക്ഷീണിക്കുക

ഉദാഹരണം : രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു

പര്യായപദങ്ങൾ : ഉണങ്ങുക, ക്ഷയിക്കുക, ക്ഷീണിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के माँसल भाग का कम होना।

रोगी का शरीर दिन-प्रतिदिन छँट रहा है।
छँटना

Become weaker.

The prisoner's resistance weakened after seven days.
weaken

അർത്ഥം : ശരീരം ക്ഷീണിക്കുക.

ഉദാഹരണം : അവന്‍ കുറേശ്ശെ കുറേശ്ശെയായി ചടച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചടയ്ക്കുക, ശോഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर का क्षीण होना।

वह धीरे-धीरे दुबला रहा है।
अटेरन होना, क्षीणकाय होना, दुबलाना, सूखना, हड्डियाँ निकल आना