അർത്ഥം : കറ്റകളില് നിന്ന് ധാന്യങ്ങള് യന്ത്ര സഹായത്തോടേ വേര്തിരിക്കുക
ഉദാഹരണം :
അവന് കാളകളെ കൊണ്ട് മെതിപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The separation of grain or seeds from the husks and straw.
They used to do the threshing by hand but now there are machines to do it.