അർത്ഥം : തുണി മുതലായവയുടെ കഷണത്തെ അകത്തിയകത്തി തയ്ക്കുക തുടങ്ങിയവയുടെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുക.
ഉദാഹരണം :
തയ്യല്ക്കാരന് കുര്‍ത്ത തയ്ച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഇഴയിടുക, തയ്ക്കുക, തുന്നല്‍പ്പണി ചെയ്യുക, തുന്നിച്ചേർക്കുക, തുന്നുക, നൂലോട്ടുക, പിന്നുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कपड़े आदि के टुकड़ों को तागे आदि की सहायता से जोड़ना।
दर्ज़ी कुर्ता सी रहा है।Create (clothes) with cloth.
Can the seamstress sew me a suit by next week?.