അർത്ഥം : ഒച്ചയില്ലാത്ത അല്ലെങ്കില് ശാന്തമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉദാഹരണം :
പാതിരാത്രിയില് നിശബ്ദത പരന്നു കഴിഞ്ഞിരുന്നു.
പര്യായപദങ്ങൾ : നിശബ്ദത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ध्वनिहीन या शांत होने की अवस्था या भाव।
अंधेरी रात में निस्तब्धता छाई हुई थी।