അർത്ഥം : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക
ഉദാഹരണം :
വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില്‍ മുഴുകിയിരുന്നു
പര്യായപദങ്ങൾ : ലയിക്കുക
അർത്ഥം : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.
ഉദാഹരണം :
മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.
പര്യായപദങ്ങൾ : ലയിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विषय या कार्य को करने में मग्न होना।
मीरा कृष्ण भजन में तल्लीन हुई।