അർത്ഥം : ശരീരത്തില്‍ രക്തം വരുന്ന അല്ലെങ്കില്‍ മുറിഞ്ഞ സ്ഥലം.
ഉദാഹരണം :
മുറിവ് ഒരുപാട് വ്യാപിച്ചു.
പര്യായപദങ്ങൾ : ക്ഷതം, പിളര്‍പ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर का वह अंग या भाग जो कटने-फटने, सड़ने-गलने आदि के कारण विकृत हो गया हो या शरीर पर का कटा या चिरा हुआ स्थान।
घाव बहुत फैल गया है।