അർത്ഥം : വ്യായാമത്തിന് ഉപയോഗിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ഉരുണ്ട് നീളമുള്ള പിടി പിടിപ്പിച്ച ഒരു സാധനം.
ഉദാഹരണം :
ഗുസ്തിക്കാരന് പന്താട്ടക്കോല് ചുറ്റികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കൊട്ടുവടി, വ്യായാമദണ്ഡ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A bottle-shaped club used in exercises.
indian club