അർത്ഥം : വിടീപ്പിക്കുന്ന ജോലി
ഉദാഹരണം :
എന്റെ കൈയ്യില്‍ എന്റെ ആഭരണങ്ങളുടെ മോചനത്തിനായുളള പണമില്ലായിരുന്നു
പര്യായപദങ്ങൾ : മോചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
छुड़ाने की क्रिया।
मेरे पास अपने गहने की छुड़ाई के लिए पर्याप्त पैसे नहीं हैं।അർത്ഥം : ഏതെങ്കിലും പണി, രോഗം മുതലായവയുടെ അവസാനം ഉണ്ടാകുന്ന സുഖകരമായ അനുഭവം.
ഉദാഹരണം :
മരുന്നു കഴിച്ചതിനു ശേഷമാണ് ഞാന്‍ തലവേദനയില് നിന്നും മുക്തി നേടിയത്.
പര്യായപദങ്ങൾ : മോചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The feeling that comes when something burdensome is removed or reduced.
As he heard the news he was suddenly flooded with relief.അർത്ഥം : കഷ്ടം അഥവാ ആപത്തില് നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില് വിടുവിക്കുന്ന പ്രക്രിയ.
ഉദാഹരണം :
നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Recovery or preservation from loss or danger.
Work is the deliverance of mankind.അർത്ഥം : മുക്തി ലഭിക്കുന്ന അവസ്ഥ
ഉദാഹരണം :
അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്ത്തി ലിങ്കണ്‍ അവകാശപ്പെട്ടതാകുന്നു
പര്യായപദങ്ങൾ : മോചനം, സ്വാതന്ത്ര്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The condition of being free. The power to act or speak or think without externally imposed restraints.
freedom