പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മുക്തഹസ്തനായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മുക്തഹസ്തനായ   നാമവിശേഷണം

അർത്ഥം : തുറന്ന കൈകളോടെ അല്ലെങ്കില് ഉദാരമായിട്ട് ദാനം അല്ലെങ്കില് വ്യയം ചെയ്യുന്ന ആള്

ഉദാഹരണം : വിക്രമാദിത്യ മഹാരാജാവ് മുക്ത ഹസ്തനായ ആളായിരുന്നു

പര്യായപദങ്ങൾ : ദാനശീലനായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो खुले हाथों और बहुत उदारतापूर्वक दान या व्यय करता हो।

राजा विक्रमादित्य मुक्तहस्त थे।
मुक्तकर, मुक्तहस्त

Given or giving freely.

Was a big tipper.
The bounteous goodness of God.
Bountiful compliments.
A freehanded host.
A handsome allowance.
Saturday's child is loving and giving.
A liberal backer of the arts.
A munificent gift.
Her fond and openhanded grandfather.
big, bighearted, bounteous, bountiful, freehanded, giving, handsome, liberal, openhanded