അർത്ഥം : വളരെ വലുതും നല്ലതുമായ.
ഉദാഹരണം :
മഹാത്മാ ഗാന്ധി മഹാനായ ഒരു വ്യക്തി ആകുന്നു.
പര്യായപദങ്ങൾ : ഉന്നതമായ, ഉല്‍കൃഷ്ടമായ, കീര്‍ത്തിയുള്ള, ഗംഭീരമായ, പ്രൌഢമായ, ബൃഹത്തായ, മതിപ്പുളവാകുന്ന, മഹത്വമുള്ളവന്, മഹിമയുള്ള, വന്ദ്യമായ, വന്‍ തോതിലുള്ള, വര്‍ണ്ണശബളമായ, വലിയ, വിശിഷ്ടമായ, ശ്രേഷ്ഠനായ പുരുഷന്, സ്തുത്യര്‍ഹമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of major significance or importance.
A great work of art.അർത്ഥം : പ്രസിദ്ധി ലഭിച്ച വ്യക്തി.
ഉദാഹരണം :
ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.
പര്യായപദങ്ങൾ : അംഗീകൃതമായ, അറിയപ്പെട്ട, ആദരണീയമായ, ഐതിഹാസികമായ, കീര്‍ത്തിയുള്ള, കേള്‍വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രശസ്ഥമായ, പ്രസിദ്ധനായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്‍ജിച്ച, ഫാഷനില്‍ ഉള്ള, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे ख्याति या बहुत प्रसिद्धि मिली हो।
लता मङ्गेशकर एक आख्यात गायिका हैं।Widely known and esteemed.
A famous actor.അർത്ഥം : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.
ഉദാഹരണം :
നിപുണനായ പോലീസ് മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു.
പര്യായപദങ്ങൾ : അനുഭവജ്ഞാനമുള്ള, അഭിജ്ഞനായ, കൈപ്പഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, തഴക്കമുള്ള, നിപുണതയുള്ള, നിപുണനായ, പരിചയമുള്ള, പ്രവീണനായ, പ്രാപ്തിയുള്ള, മിടുക്കുള്ള, യോഗ്യത ഉള്ള, വിശേഷവിജ്ഞാനമുള്ള, വൈദഗ്ദ്ധ്യമുള്ള, സാമർത്ഥ്യമുള്ള, സാർത്ഥനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വളരെ വലുതും എന്നല്‍ വിശേഷിച്ചു നീളം കൊണ്ടു അധികവുമായ സാധനം.
ഉദാഹരണം :
എവറസ്റ്റ് ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്‍വത നിരയാണു്. അവന്റെ നെറ്റി ഉയര്‍ന്നതാണു്. മയങ്ക് മുട്ടുവരെ നീളമുള്ള പാന്റ് ആണു് ധരിച്ചിരിക്കുന്നതു.
പര്യായപദങ്ങൾ : ഉച്ചമായ, ഉത്തുംഗമായ, ഉന്തിനില്ക്കുന്ന കിളരമുള്ള, ഉന്നത നിലവാരമുള്ള, ഉയര്‍ന്ന, ഉല്‍കൃഷ്ടമായ, പൊക്കമുള്ള, പൊന്തിയ, വലിയ, ശ്രേഷ്ഠമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :