അർത്ഥം : കുറച്ചോ കൂട്ടിയോ രൂപം മാറ്റുക അല്ലെങ്കില്‍ ഒരു രൂപത്തില് നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റുക
ഉദാഹരണം :
ആധുനീക ജീവിത ശൈലി സമൂഹത്തില് ഒരുപാട് മാറ്റം വരുത്തി
പര്യായപദങ്ങൾ : മാറ്റം ഉണ്ടാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ घटा-बढ़ा कर रूप बदलना या एक रूप से दूसरे रूप में लाना।
आधुनिक जीवन शैली ने समाज में बहुत परिवर्तन किया है।Change the nature, purpose, or function of something.
Convert lead into gold.