അർത്ഥം : രൂപ ചില്ലറയക്കുക
ഉദാഹരണം :
ആയിരം രൂപയുടെ നോട്ട് ഒരിടത്തും മാറുകയില്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പിന്തിരിയുക
ഉദാഹരണം :
ശത്രുസേന പിന്തിരിഞ്ഞു
പര്യായപദങ്ങൾ : പിന്തിരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Make a retreat from an earlier commitment or activity.
We'll have to crawfish out from meeting with him.അർത്ഥം : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.
ഉദാഹരണം :
വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.
പര്യായപദങ്ങൾ : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, പൈലറ്റായി പ്രവര്ത്തിക്കുക, മറയുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।
हवाई जहाज़ समुद्र के ऊपर से उड़ रहा था।അർത്ഥം : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക
ഉദാഹരണം :
ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു
പര്യായപദങ്ങൾ : തിരിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Undergo a transformation or a change of position or action.
We turned from Socialism to Capitalism.