അർത്ഥം : ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില് വസ്തുത സത്യമല്ലാതിരിന്നിട്ടും അത് സത്യമായി തോന്നുക
ഉദാഹരണം :
നാം സംസാരമായയിൽ അകപ്പെട്ടിരിക്കുന്നു ജ്ഞാനമാകുന്ന വഴിയേ ചലിക്കുന്ന മര്ത്യന് വിളക്കിന്റെ പ്രഭയില് ഭ്രമിച്ച് ചത്തുവീഴുന്ന കീടത്തെ പോലെ മായയില് ഭ്രമിച്ച് വീഴുകയില്ലെന്ന സത്യം ഗുരു കബീറോതുന്നു
പര്യായപദങ്ങൾ : അവിദ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :