അർത്ഥം : ആര്ഭാടമായി നടത്തുന്ന എല്ലാവരേയും സംബന്ധിക്കുന്ന വലിയ ശുഭമോ മംഗളദായകമോ ആയ കാര്യം.
ഉദാഹരണം :
ശിശു ദിനത്തില് എന്റെ വിദ്യാലയത്തിലൊരു വലിയ ചടങ്ങിനുള്ള ഏര്പ്പാടു ചെയ്തിരിക്കുന്നു.
പര്യായപദങ്ങൾ : കീഴ്നടപ്പു് അനുസരിച്ചു് അനുഷ്ടിക്കേണ്ട ആചാരങ്ങള്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धूम-धाम से होने वाला कोई सार्वजनिक, बड़ा, शुभ या मंगल कार्य।
बालदिवस के अवसर पर मेरे विद्यालय में एक समारोह का आयोजन किया गया है।