അർത്ഥം : ഹിന്ദു പഞ്ചാംഗത്തിലെ രണ്ടാം മാസം, ചൈത്രത്തിന്നു ശേഷവും ജ്യേഷ്ഠ മാസത്തിനു മുന്പും; വൈശാഖ മാസത്തില് ബൈശാഖിയുടെ ആഘോഷമുണ്ടു്
ഉദാഹരണം :
പര്യായപദങ്ങൾ : വൈശാഖം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പൌഷത്തിനു ശേഷം ഫാല്ഗുനത്തിനു മുന്പുമള്ള മാസം; മാഘമാസം മുതല്‍ തണുപ്പു കുറയുന്നു.
ഉദാഹരണം :
പര്യായപദങ്ങൾ : മാഘമാസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :