അർത്ഥം : വിദ്യയുടെയും വാക്കിന്റേയും അധികാരിയായ ദേവി
ഉദാഹരണം :
സരസ്വതിയുടെ വാഹനം ഹംസം ആകുന്നു
പര്യായപദങ്ങൾ : ബ്രാഹ്മി, വാഗ്ദേവത, വാണി, വിമല, വൈഖരി, ശാരദ, സരസ്വതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विद्या और वाणी की अधिष्ठात्री देवी।
सरस्वती का वाहन हंस है।Hindu goddess of learning and the arts.
sarasvati