അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരു ആയുധം
ഉദാഹരണം : അവന്‍ മഴു കൊണ്ട് ശത്രുവിനെ നേരിട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
एक शस्त्र।
A pike fitted with an ax head.
അർത്ഥം : മരം ചെത്തിമിനുക്കുന്നതിനുള്ള ഒരുതരം ആയുധം
ഉദാഹരണം : ആശാരി മഴു കൊണ്ട് മുള പിളർത്തുന്നു
लकड़ी गढ़ने का बढ़इयों का एक औजार।
An edge tool used to cut and shape wood.
അർത്ഥം : മരം മുറിക്കുവാനും വിറക് കീറുന്നതിനും വേണ്ടിയുള്ള ഉപകരണം.
ഉദാഹരണം : ശ്യാം കോടാലി കൊണ്ട് വിറക് കീറിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കോടാലി, വൃക്ഷഭേദി, വൃക്ഷാദനം
पेड़ काटने और लकड़ी चीरने का एक औज़ार।
An edge tool with a heavy bladed head mounted across a handle.
ഇൻസ്റ്റാൾ ചെയ്യുക