പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മദ്ധ്യസ്ഥന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും വഴക്ക് അല്ലെങ്കില്‍ പ്രശ്നം തീര്ക്കുന്നതിനായി നിയമിക്കപ്പെട്ടുള്ള സംഘത്തിലെ ഒരംഗം.

ഉദാഹരണം : മദ്ധ്യസ്ഥന്‍ തന്റെ തീരുമാനം ആലോചിച്ച് വകതിരിവോടെ എടുക്കേണ്ടതാകുന്നു.

പര്യായപദങ്ങൾ : ഇടനിലക്കാരന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई झगड़ा या मामला निपटाने के लिए नियत किए गये दल का कोई सदस्य।

पञ्च को अपना निर्णय सोच-समझ कर देना चाहिए।
पंच, पञ्च

Someone chosen to judge and decide a disputed issue.

The critic was considered to be an arbiter of modern literature.
The arbitrator's authority derived from the consent of the disputants.
An umpire was appointed to settle the tax case.
arbiter, arbitrator, umpire

അർത്ഥം : ഇരുപക്ഷത്തും ഉള്ള ആളുകള്‍ക്കിടയില്‍ സമ്മതനായ ഒരു വയ്ക്തി അയാള്‍ ഇരു കൂട്ടര്‍ക്കുമിറ്റയിലെ വ്യവഹരത്തിനെ സുഗമമാക്കി തീര്‍ക്കുന്നു

ഉദാഹരണം : രാമന്റേയും ശ്യാമിന്റേ ഇടയില്‍ തര്‍ക്കത്തിന്‍ സോഹന്‍ മാധ്യസ്ഥം വഹിച്ചു

പര്യായപദങ്ങൾ : ഇടനിലക്കാരന്‍, മധ്യസ്ഥന്‍, മൂന്നാമന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो दो दलों या पक्षों के बीच में रहकर उनके पारस्परिक व्यवहार या लेन-देन में कुछ सुभीता उत्पन्न कर लाभ उठाता हो।

राम और श्याम के झगड़े के बीच सोहन ने मध्यस्थ का काम किया।
तिस्रैत, बिचवई, बिचवान, बिचवानी, बिचौलिया, मध्यस्थ

A negotiator who acts as a link between parties.

go-between, intercessor, intermediary, intermediator, mediator