പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മകരരാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മകരരാശി   നാമം

അർത്ഥം : ചന്ദ്രൻ മകരരാശിയിൽ വരുന്നത്

ഉദാഹരണം : മകരരാശിയിൽ നല്ല ദിവസങ്ങൾ ആയിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चान्द्र ज्योतिषानुसार वह व्यक्ति जिसका जन्म तब हुआ हो जब चन्द्र मकरराशि में हो।

मकरराशिवालों के लिए यह वर्ष शुभ फलदायी है।
मकर राशिवाला, मकरराशिवाला

അർത്ഥം : ഉത്രാടം നക്ഷത്രത്തിന്റെ അവസാന മൂന്നു പാദവും തിരുവോണം മുഴുവനും അവിട്ടത്തിന്റെ ആദ്യ രണ്ടു ഭാഗവും ചേര്ന്ന പന്ത്രണ്ടു രാശികളില്‍ പത്താമത്തെ രാശി.

ഉദാഹരണം : എനിക്കു മകരരാശിക്കാരുടെ വര്ഷഫലം അറിയണം.

പര്യായപദങ്ങൾ : മകരംരാശി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बारह राशियों में से दसवीं राशि जिसमें उत्तराषाढ़ा नक्षत्र के अंतिम तीन पाद,पूरा श्रवण और धनिष्ठा के आरंभ के दो पाद हैं।

मुझे मकर राशि का वार्षिक भविष्यफल जानना है।
जलरूप, मकर, मकर राशि, मकरराशि, मृग

The tenth sign of the zodiac. The sun is in this sign from about December 22 to January 19.

capricorn, capricorn the goat, goat