അർത്ഥം : ഭ്രാന്തന്മാരെ കിടത്തി ചികിത്സിക്കുന്ന സ്ഥലം
ഉദാഹരണം :
ശ്യാമിന്റെ മാനസീകനില തെറ്റിയതിനാല് അവനെ ഭ്രാന്താലയത്തില് കിടത്തിയിരിക്കുന്നു
പര്യായപദങ്ങൾ : ഭ്രാന്താലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A hospital for mentally incompetent or unbalanced person.
asylum, insane asylum, institution, mental home, mental hospital, mental institution, psychiatric hospital