അർത്ഥം : പാകപ്പെടുത്തിയ ഭക്ഷണം ലഭിക്കുന്ന സ്ഥലം.
ഉദാഹരണം :
ഞങ്ങള്‍ സസ്യ ഭോജനശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചു.
പര്യായപദങ്ങൾ : റെസ്റ്റോറന്റ്, ഹോട്ടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ पका हुआ भोजन मिले।
हमनें शाकाहारी भोजनालय में भोजन किया।