അർത്ഥം : കഴിഞ്ഞു പോയ ഒരു കാലത്തെ സംബന്ധിക്കുന്ന.
ഉദാഹരണം :
ഭൂതകാലത്തെ വിവാദങ്ങളെ മറന്ന് നമ്മള്‍ കൈകോര്ത്ത് മുന്നോട്ട് പോകണം.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो बीते हुए समय से संबंधित हो।
भूत कालीन विवादों को भूलाकर हमें दोस्ती का हाथ बढ़ाना चाहिए।