അർത്ഥം : ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില് അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്
ഉദാഹരണം :
മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില് ഏഴ് ലോകങ്ങള് മുകളിലും ഏഴ് ലോകങ്ങള് താഴെയുമാകുന്നു
പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്ത്, ലോകം, വിഷ്ടപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A place that exists only in imagination. A place said to exist in fictional or religious writings.
fictitious place, imaginary place, mythical placeഅർത്ഥം : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
ഉദാഹരണം :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭൂതം, ഭൂതലം, ഭൂമി, വിശ്വം, വിഷ്ടപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।അർത്ഥം : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.
ഉദാഹരണം :
മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
പര്യായപദങ്ങൾ : ഉലകം, ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള് പോയി വസിക്കുന്ന സ്ഥലം
ഉദാഹരണം :
മനുഷ്യന്റെ നല്ല പ്രവൃത്തി അവനെ സ്വർഗ്ഗത്തില്‍ എത്തിക്കുന്നു.
പര്യായപദങ്ങൾ : ഇന്ദ്രലോകം, കല്യാണം, ത്രിദശാലം, ത്രിദിവം, ത്രിവിഷ്ടവം, ദിവം, ദേവലോകം, ദ്യോവ്, നാകം, പരലോകം, പറുദീസ, പുണ്യലോകം, വാനകം, വാനിടം, വാന്‍, വിണ്ടലം, വിണ്ണ്‍, സുരലോകം, സൂമം, സ്വർഗ്ഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हिंदुओं के अनुसार सात लोकों में से वह जिसमें पुण्य और सत्कर्म करने वालों की आत्माएँ जाकर निवास करती हैं।
मनुष्य के अच्छे कर्म उसे स्वर्ग ले जाते हैं।(Christianity) the abode of righteous souls after death.
paradiseഅർത്ഥം : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
ഉദാഹരണം :
വെള്ളം ജീവന്റെ ആധാരമാണു്.
പര്യായപദങ്ങൾ : അംബകം, അംബു, അംഭസ്സു്, അപ്പു്, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്, പാഥം, പാഥസ്സു്, പാനീയം, പുഷ്കരം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।
जल ही जीवन का आधार है।