അർത്ഥം : ഭീകരപ്രവര്ത്തനത്തിന്റെ അല്ലെങ്കില് ഭീകരപ്രവര്ത്തനം സംബന്ധിച്ച.
ഉദാഹരണം :
ഈയിടെ ഒരുപാട് നേതാക്കന്മാ്ര്‍ തീവ്രവാദ പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുണ്ട്.
പര്യായപദങ്ങൾ : തീവ്രവാദം
അർത്ഥം : തങ്ങളുടെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിനുവേണ്ടി ജനങ്ങളെ ശക്തി കൊണ്ട് ഭയ വിഹ്വലരാക്കുന്നത്.
ഉദാഹരണം :
പാക്കിസ്ഥാന്‍ കാശ്മീരില് തീവ്രവാദം അഴിചു വിട്ടു.
പര്യായപദങ്ങൾ : തീവ്രവാദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :