അർത്ഥം : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.
ഉദാഹരണം :
പര്യായപദങ്ങൾ : കനത്ത, തടിയുള്ള, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, വണ്ണമുള്ള, സ്ഥൂലമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :