അർത്ഥം : ആരുടെയെങ്കിലും ചുമലില്‍ ഉത്തരവാദിത്വം വെക്കുകയും അയാള്‍ക്ക് തീരെ ഉപയോഗമില്ലാത്ത അവസ്ഥയിലുമാവുക.
ഉദാഹരണം :
പണിയെടുക്കാത്തവന് ഭൂമിക്കൊരു ഭാരമാണ്.
പര്യായപദങ്ങൾ : അധികപ്പറ്റ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An onerous or difficult concern.
The burden of responsibility.അർത്ഥം : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില്‍ ഭാരത്തിന്റെ അളവ്.
ഉദാഹരണം :
ഈ വസ്തുവിന്റെ തൂക്കം എത്രയാണ്?
പര്യായപദങ്ങൾ : കനം, ഗുരുത്വം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരകം, മർദ്ദം, വംശി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The vertical force exerted by a mass as a result of gravity.
weightഅർത്ഥം : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.
ഉദാഹരണം :
ഭാരം കാരണം അവനു ഈ വസ്തു ഉയര്‍ത്തുവാന്‍ സാധിച്ചില്ല.
പര്യായപദങ്ങൾ : കനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :