പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഭവനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഭവനം   നാമം

അർത്ഥം : മനുഷ്യന്മാര്‍ ചുമരുകള്‍ കൂട്ടിച്ചേര്ത്ത് ഉണ്ടാക്കുന്ന സാധനം.

ഉദാഹരണം : ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.

പര്യായപദങ്ങൾ : ആലയം, ഗൃഹം, നിലയം, വസതി, വീട്, സദനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनुष्यों द्वारा छाया हुआ वह स्थान, जो दीवारों से घेरकर रहने के लिए बनाया जाता है।

इस घर में पाँच कमरे हैं।
विधवा मंगला नारी निकेतन में रहती है।
अमा, अवसथ, अवस्थान, आगर, आगार, आयतन, आलय, आश्रय, केतन, गृह, गेह, घर, दम, धाम, निकेत, निकेतन, निलय, निषदन, पण, मकान, शाला, सदन, सराय

A dwelling that serves as living quarters for one or more families.

He has a house on Cape Cod.
She felt she had to get out of the house.
house

അർത്ഥം : ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തി (ഭരണകര്ത്താക്കള്‍ മുതലായവര്‍) താമസിക്കുന്ന സര്ക്കാര് വക അല്ലെങ്കില്‍ അധികാരികളുടെ ഭവനം

ഉദാഹരണം : രാജ്യഭവന് ഈ വഴിയിലാണ്

പര്യായപദങ്ങൾ : ഔദ്യോഗികവസതി, വസതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी महत्त्वपूर्ण व्यक्ति (शासक आदि) के रहने का सरकारी या आधिकारिक भवन।

राज्यपाल निवास इसी मार्ग पर है।
निवास

The official house or establishment of an important person (as a sovereign or president).

He refused to live in the governor's residence.
residence

അർത്ഥം : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന്‌ അനുശ്രിതമായി നിര്മ്മിച്ചതു്.

ഉദാഹരണം : ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു്‌ മൂന്നു വര്ഷം വേണ്ടിവന്നു.

പര്യായപദങ്ങൾ : കെട്ടിടം, മാളിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ईंट, पत्थर, लकड़ी आदि की लगभग स्थायी रूप से बनी कोई ऐसी बनावट जिसमें छत और दीवारें होती हैं और जो वास्तु के अंतर्गत आती है।

इस भवन के निर्माण में तीन साल लगे हैं।
इमारत, बिल्डिंग, भवन, वास्तु

A structure that has a roof and walls and stands more or less permanently in one place.

There was a three-story building on the corner.
It was an imposing edifice.
building, edifice