അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കഴിക്കുന്നതിനു വേണ്ടി വെള്ളത്തില്‍ തിളപ്പിച്ച അരി.
ഉദാഹരണം : എന്റെ പ്രിയപ്പെട്ട ആഹാരം പരിപ്പും ചോറും അല്ലെങ്കില്‍ പച്ചക്കറിയും ആണ്.
പര്യായപദങ്ങൾ : അന്ധസ്സ്, അന്നം, ഓദനം, ചോറ്, ദഗ്ദ്ധിക, ദീദിവി, ഭിസ്സ, ഭിസ്സട, ശാലന്ന്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
खाने के लिए पानी में उबाला हुआ चावल।
A particular item of prepared food.
ഇൻസ്റ്റാൾ ചെയ്യുക