അർത്ഥം : ഏതെങ്കിലും ആഹാരം ഭക്ഷിക്കുക
ഉദാഹരണം :
വിവാഹത്തിൽ വളരെ അധികം ഭക്ഷിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിളമ്പിയ ഭക്ഷണം ഭക്ഷിക്കുക
ഉദാഹരണം :
കഥാവസാനം ഭക്തര്‍ വരിവരിയായിരുന്ന് ഭക്ഷണം കഴിച്ചു
പര്യായപദങ്ങൾ : ആഹരിക്കുക, ആഹാരംകഴിക്കുക, ഭക്ഷണംകഴിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Eat a meal. Take a meal.
We did not eat until 10 P.M. because there were so many phone calls.