അർത്ഥം : അറിവുള്ളവന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
അവന്‍ തന്റെ ബുദ്ധി ശക്തി കൊണ്ടാണ് ഈ പ്രവര്ത്തിയില്‍ വിജയിച്ചത്.
പര്യായപദങ്ങൾ : വിവേകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बुद्धिमान होने की अवस्था या भाव।
वह अपनी बुद्धिमत्ता से ही इस काम में सफल हुआ।അർത്ഥം : ഉപായം, സൂത്രം മുതലായവകൊണ്ട് നിറഞ്ഞ അവസ്ഥ.
ഉദാഹരണം :
ബുദ്ധിപൂര്വമുള്ള നീക്കത്തോടെ ഏതു കാര്യവും ബുദ്ധിമുട്ടില്ലാതെ ചെയ്തു തീര്ക്കാന് സാധിക്കും.
പര്യായപദങ്ങൾ : ധാരണാശക്തി, ബുദ്ധിപൂര്വം, യുക്തിയുക്തം, വിവേകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
युक्ति से पूर्ण होने की अवस्था या भाव।
युक्तिपूर्णता से कोई भी काम आसानी से किया जा सकता है।