പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബീജാണു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബീജാണു   നാമം

അർത്ഥം : ഒരു പ്രത്യുല്പാദന കോശം

ഉദാഹരണം : ബീജാണുക്കൾ ഏകകോശജന്തുക്കൾ പായൽ എന്നിവയിൽ കാണാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक लैंगिक या अलैंगिक जनन कोशिका।

बीजाणु एक-कोशिकीय जंतु, कवक, शैवाल आदि में होता है।
बीजाणु

A small usually single-celled asexual reproductive body produced by many nonflowering plants and fungi and some bacteria and protozoans and that are capable of developing into a new individual without sexual fusion.

A sexual spore is formed after the fusion of gametes.
spore

അർത്ഥം : ജീവ ജാലങ്ങളില് ശുക്ലത്തില് ഉണ്ടാകുന്ന പുതിയൊരു ജീവാണുവിനെ സൃഷ്ടിക്കുവാന്‍ യോഗ്യതയുള്ള പുരുഷ ബീജം.

ഉദാഹരണം : പുരുഷന്റെ ശുക്ലത്തില്‍ പുംബീജം ഉണ്ടാകുന്നു.

പര്യായപദങ്ങൾ : പുംബീജം, പുരുഷബീജം, ബീജകോശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जीव-जन्तुओं में नर जाति के वीर्य में पाए जाने वाला वह जीवाणु जो डिंभ से संयोग कर नए जीव की उत्पत्ति का कारण बनता है।

नर के वीर्य में शुक्राणु पाये जाते हैं।
नर कोशा, वीर्याणु, शुक्रजन, शुक्राणु, स्पर्म