പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബിംബം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബിംബം   നാമം

അർത്ഥം : ഏതെങ്കിലും ദേവതയുടെ പ്രതിമ

ഉദാഹരണം : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു

പര്യായപദങ്ങൾ : പ്രതിമ, രൂപം, വിഗ്രഹം, ശില


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मूर्ति जो किसी देवता की हो।

यह देव मूर्ति मुगल कालीन है।
देव प्रतिमा, देव मूर्ति, देव विग्रह

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ പുറമെ കാണുന്ന ദൃശ്യമായ കാര്യങ്ങളില്‍ അതിന്റെ നീളം, വീതി തുടങ്ങിയ കാര്യങ്ങള്‍ അറിയാന് കഴിയുന്നു.

ഉദാഹരണം : ദ്രവരൂപത്തിലുള്ളവക്കു്‌ ആകൃതി ഉണ്ടാവില്ല.

പര്യായപദങ്ങൾ : ആകാരം, ആകൃതി, ഘടന, ച്ഛായാരൂപം, ഛായ, ദൃശ്യരൂപം, നിര്മ്മിത രൂപം, പ്രതിബിംബം, ബാഹ്യരേഖ, ബാഹ്യാകാരം, രൂപഘടന, രൂപരേഖ, രേഖാരൂപം, സ്വരൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु की वे बाहरी और दृश्य बातें जिनसे उसकी लम्बाई, चौड़ाई, प्रकार, स्वरूप आदि का ज्ञान होता है।

द्रव की कोई निश्चित आकृति नहीं होती।
अनुहरिया, अनुहार, आकार, आकार प्रकार, आकार-प्रकार, आकृति, ढाँचा, ढांचा, प्रतिभास, बनावट, मूर्ति, मूर्त्ति, रंग रूप, रंग-रूप, रंगरूप, रूप, रूप रंग, रूप रचना, रूप-रंग, रूप-रचना, रूपरंग, शकल, शक्ल, संरचना, साइज, साइज़, स्वरूप

The visual appearance of something or someone.

The delicate cast of his features.
cast, form, shape

അർത്ഥം : ആരുടെയോ ആക്രുതിയില് മിനഞ്ഞെടുത്ത ശില്പം.

ഉദാഹരണം : അവന് ഏതു ആക്രുതിയിലുള്ള പ്രതിമയും ഉണ്ടാക്കുന്നു.

പര്യായപദങ്ങൾ : ആര്ച്ച, പ്രതിമ, മൂര്ത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी की आकृति के अनुरूप गढ़ी हुई आकृति।

वह किसी भी प्रकार की मूर्ति बना लेता है।
अरचा, अर्चा, प्रतिमा, बुत, मूरत, मूर्ति

A sculpture representing a human or animal.

statue