പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ബാബിന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ബാബിന്   നാമം

അർത്ഥം : തയ്യല്‍ മിഷ്യനില്‍ ഉള്ള ഇരുമ്പുകൊണ്ടുള്ളതോ, പ്ളാസ്റ്റിക് കൊണ്ടുള്ളതോ ആയ ഉരുണ്ട വസ്തു അതില്‍ നൂല് ചുറ്റിവയ്ക്കുന്നു.

ഉദാഹരണം : തയ്ക്കുന്ന സമയത്ത് ബാബിനിലും സൂചിയിലും ഒരേ നിറമുള്ള നൂല്‍ കോർക്കണം.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिलाई मशीन में लगायी जानेवाली वह गोल लोहे या प्लास्टिक की वस्तु जिस पर धागा लपेटा रहता है।

सिलाई करते समय बाबिन और सुई में लगे धागे एक ही रंग के होने चाहिए।
फिरकी, बाबिन, बॉबिन

A winder around which thread or tape or film or other flexible materials can be wound.

bobbin, reel, spool