അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ബലം പ്രയോഗിച്ചുകൊണ്ട്.
ഉദാഹരണം : അവന് ബലമായി എന്നെകൊണ്ട് ഈ ജോലി ചെയ്യിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
बल का प्रयोग करते हुए।
In a forcible manner.
അർത്ഥം : വളരെ ദൃഢതയോടെ അല്ലെങ്കില്‍ ശക്തിയോടെ
ഉദാഹരണം : ഈ സ്തംഭം വര്‍ഷങ്ങളായി ദൃഢമായി നില്ക്കുന്നു
പര്യായപദങ്ങൾ : ദൃഡമായി, ശക്തിയായി
अत्यंत दृढ़तापूर्वक या बहुत मज़बूती से।
With firmness.
അർത്ഥം : ബലപൂര്‍വ്വം അല്ലെങ്കില്‍ ശക്തിയോടെ
ഉദാഹരണം : അവന് ബലമായി ഒന്നടിച്ചു
പര്യായപദങ്ങൾ : ഊക്കോടെ, ശക്തിയായി
तेजी के साथ या बलपूर्वक।
With strength or in a strong manner.
ഇൻസ്റ്റാൾ ചെയ്യുക