അർത്ഥം : ഏതെങ്കിലും വിധത്തില്‍ ബന്ധം സ്ഥാപിക്കുക
ഉദാഹരണം :
വിവാഹം രണ്ടു കുടുംബങ്ങളേയും ബന്ധിപ്പിക്കുന്നു.
പര്യായപദങ്ങൾ : കൂട്ടിച്ചേര്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Establish a rapport or relationship.
The President of this university really connects with the faculty.