പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്ളാന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്ളാന്‍   നാമം

അർത്ഥം : കെട്ടിടങ്ങള്‍, വീട് മുതലായവ നിര്മ്മിക്കുന്നതിന് മുമ്പായി അതിന്റെ തറയില് നിര്മ്മിക്കുന്ന മുറികള്‍, മതിലുകള്‍ എന്നിവയുടെ രേഖാ ചിത്രം

ഉദാഹരണം : അച്ഛന്‍ ഈ വീടിന്റെ പ്ളാന്‍ സ്വയം നിര്മ്മിച്ചു

പര്യായപദങ്ങൾ : രൂപരേഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घर, भवन आदि बनाने से पहले उसकी भूमि पर बननेवाली दीवारों,कोठरियों आदि का रेखाओं से बना चित्र।

पिताजी ने इस घर का नक्शा स्वयं तैयार किया था।
ख़ाक़ा, खाका, नक़्शा, नक्शा

A plan or design of something that is laid out.

layout