അർത്ഥം : ഏതെങ്കിലും വസ്‌തു, വ്യക്‌തി മുതലായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയയ്ക്കുക.
ഉദാഹരണം :
രാമന്‍ ദൂതന്റെ രൂപത്തില്‍ അംഗദനെ രാവണന്റെ അടുത്തേക്ക് അയച്ചു ഞാന്‍ ഒരു കത്ത് അയച്ചു.
പര്യായപദങ്ങൾ : അയയ്ക്കുക, നിയോഗിക്കുക, പറഞ്ഞയയ്ക്കുക, പറഞ്ഞു വിടുക, വിടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई वस्तु, व्यक्ति आदि को एक स्थान से दूसरे स्थान के लिए रवाना करना या बात आदि किसी के माध्यम से पहुँचवाना या कहलवाना।
राम ने दूत के रूप में अंगद को रावण के पास भेजा।