അർത്ഥം : പ്രേമിക്കാന്‍ കഴിയുന്ന സ്ത്രീ.
ഉദാഹരണം :
രാധ കൃഷ്ണന്റെ പ്രിയതമ ആയിരുന്നു.
പര്യായപദങ്ങൾ : കാമുകി, പ്രേമവതി, പ്രേയസി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A girl or young woman with whom a man is romantically involved.
His girlfriend kicked him out.