അർത്ഥം : എണ്ണത്തില് ഏറ്റവും ആദ്യം വരുന്നത്.
ഉദാഹരണം :
ജവഹർ ലാല്‍ നെഹ്‌റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു
പര്യായപദങ്ങൾ : ആദിയിലുള്ള, ആദ്യത്തെ, ഒന്നാമത്തെ, പ്രഥമ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തുടക്കത്തിലുള്ള അല്ലെങ്കില്‍ ഏതെങ്കിലും സംഭവത്തിന്റെ ആരംഭത്തില്.
ഉദാഹരണം :
അവന്‍ അനുഷ്ഠാനങ്ങളുടെ പ്രാരംഭികമായ തയ്യാറെടുപ്പിലാണ്.
പര്യായപദങ്ങൾ : ആദ്യത്തേതായ, തുടക്കത്തിനുള്ള, പ്രാരംഭികമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
First or beginning.
The memorable opening bars of Beethoven's Fifth.