അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചിതറിയ ശക്തികളെ ഒന്നിപ്പിച്ച് നിര്‍ത്തുക എന്ന ഉദ്ദേശത്താല്‍ ഉണ്ടാക്കിയ സംഘം.
ഉദാഹരണം : ഭാരതത്തെ വിദേശിയരില്‍ നിന്നും മോചിപ്പിക്കാനായി പല-പല അനേകം സംഘടനകള്‍ രൂപികരിക്കപ്പെട്ടിരുന്നു.
പര്യായപദങ്ങൾ : സംഘങ്ങള്‍, സംഘടന, സമിതികള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
बिखरी हुई शक्तियों को एक में मिलाकर उन्हें किसी कार्य के लिए तैयार करने के उद्देश्य से बनाई हुई संस्था।
An organization of people (or countries) involved in a pact or treaty.
ഇൻസ്റ്റാൾ ചെയ്യുക