അർത്ഥം : പ്രസിദ്ധി ലഭിച്ച വ്യക്തി.
ഉദാഹരണം :
ലതാ മങ്കേഷ്ക്കര്‍ പ്രസിദ്ധയായ ഒരു ഗായകയാണു്.
പര്യായപദങ്ങൾ : അംഗീകൃതമായ, അറിയപ്പെട്ട, ആദരണീയമായ, ഐതിഹാസികമായ, കീര്‍ത്തിയുള്ള, കേള്‍വിപ്പെട്ട, ജനപ്രീതിയാര്ജ്ജി ച്ച, പേരുകേട്ട, പ്രഖ്യാതമായ, പ്രചാരമുള്ള, പ്രശസ്ഥമായ, പ്രസിദ്ധമായ, പ്രസിദ്ധിയാര്‍ജിച്ച, ഫാഷനില്‍ ഉള്ള, മികച്ച, യശസ്വി, വിഖ്യാതമായ, വിഖ്യാതിയുള്ള, വിശ്രുതനായ, ശ്രദ്ധേയമായ, സുപ്രസിദ്ധമായ, സ്തുതിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे ख्याति या बहुत प्रसिद्धि मिली हो।
लता मङ्गेशकर एक आख्यात गायिका हैं।Widely known and esteemed.
A famous actor.അർത്ഥം : നല്ല രീതിയില്‍ പ്രസിദ്ധനായ.
ഉദാഹരണം :
കര്ണ്ണന് തന്റെ ദാനശീലത്തില്‍ സുപ്രസിദ്ധനാണ്.
പര്യായപദങ്ങൾ : അറിയപ്പെടുന്ന, പ്രശസ്ദ്ധനായ, സുപ്രസിദ്ധനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो अच्छी तरह से प्रसिद्ध हो।
कर्ण अपनी दानवीरता के लिए सुप्रसिद्ध है।Widely or fully known.
A well-known politician.അർത്ഥം : കീര്‍ത്തി ലഭിച്ച.
ഉദാഹരണം :
മുന്‍ഷി പ്രേംചന്ദ്ജി സാഹിത്യത്തിലെ കീര്ത്തിമാനായഒരു വലിയ രചയിതാവായിരുനു.
പര്യായപദങ്ങൾ : കീര്‍ത്തിമാനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसे यश मिला हो।
मुंशी प्रेमचंद हिंदी साहित्य के एक यशस्वी रचनाकार थे।Widely known and esteemed.
A famous actor.