പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രസാദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രസാദം   നാമം

അർത്ഥം : ഐശ്വര്നവ സമര്പ്പിച്ച ഭക്ഷണ വസ്തുക്കള്

ഉദാഹരണം : കഥാ പാരായണം കഴിഞ്ഞു പ്രസാദ വിതരണം നടന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह खाने या पीने की वस्तु जो देवता को चढ़ाई जा चुकी हो।

कथा समाप्ति के बाद प्रसाद वितरण किया गया।
परसाद, परसादी, प्रसाद, प्रसादी

അർത്ഥം : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു.

ഉദാഹരണം : സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.

പര്യായപദങ്ങൾ : ഒലി, ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, തേജസ്സു്‌, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, ഭൌമം, മഹസ്സു്‌, മിനുക്കം, മെഴുപ്പു്‌, രുക്കു്‌, ലേശ്യ, ശൊഭ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(physics) electromagnetic radiation that can produce a visual sensation.

The light was filtered through a soft glass window.
light, visible light, visible radiation

അർത്ഥം : ദേവന്‍ ഭക്തര്ക്ക് സന്തോഷത്തോടെ നല്കുന്നത്

ഉദാഹരണം : സ്വാമിജിയെ സന്ദര്ശിക്കുന്നവര്ക്ക് എന്തെങ്കിലും പ്രസാദമായി നല്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु जो देवता या बड़े लोग प्रसन्न होकर भक्तों या छोटों को दें।

स्वामीजी जिससे भी मिलते हैं उसे कुछ न कुछ प्रसाद देते हैं।
प्रसाद, बरकत