പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പ്രളയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പ്രളയം   നാമം

അർത്ഥം : വളരെ നാളുകള്ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു

ഉദാഹരണം : ഹിന്ദുക്കള്ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു

പര്യായപദങ്ങൾ : വെള്ളപ്പൊക്കം

അർത്ഥം : വളരെ നാളുകള്ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു

ഉദാഹരണം : ഹിന്ദുക്കള്ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു

പര്യായപദങ്ങൾ : വെള്ളപ്പൊക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत दिनों के अंतर पर सारे संसार में होने वाली पानी की वह बाढ़ जिसकी गिनती प्रलय में होती है।

हिन्दुओं के अनुसार वैवस्वत मनु के समय में और ईसाइयों, मुसलमानों आदि के अनुसार हज़रत नूह के समय में प्लावन आया था।
जल-प्रलय, जल-प्लावन, प्लावन

അർത്ഥം : ഈ ലോകത്തു്‌ പ്രകൃതിയുമായി ഇണങ്ങിച്ചേര്ന്നു കഴിയുന്ന അവസ്ഥ ഇത്രയും ദിവസം ഉണ്ടായിരിക്കയും അതിനുശേഷം പുതിയൊരു സൃഷ്ടി ഉണ്ടാവുകയും ചെയ്യുന്നു.

ഉദാഹരണം : എല്ലാ മതവിഭാഗങ്ങളും പറയുന്നതു പ്രളയത്തിന്റെ അന്നു ഈ സൃഷ്ടിയുടെ അവസാനമാകും എന്നു.

പര്യായപദങ്ങൾ : ദാരുണമായ സംഭവം, മഹാവിപത്തു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संसार की प्रकृति में लीन होकर मिट जाने की क्रिया जो बहुत दिनों पर होती है और जिसके बाद फिर नई सृष्टि होती है।

सभी धर्मों में ऐसा माना जाता है कि प्रलय के दिन इस सृष्टि का अंत हो जाएगा।
अंत, अन्त, अभव, कयामत, जगद्विनाश, जहानक, प्रलय, महालय, युगांत, युगांतक, युगान्त, युगान्तक, लय, विनाश, विश्वक्षय

A sudden violent change in the earth's surface.

cataclysm, catastrophe

അർത്ഥം : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്ത്തി വിട്ടു്‌ അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.

ഉദാഹരണം : അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.

പര്യായപദങ്ങൾ : അതിവര്ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പം, കല്പ്പാന്തം, കുത്തിയൊഴുക്കു്‌, ക്ഷയം, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक पानी बरसने के कारण नदी या तालाब आदि के जल का अपनी नियत या साधारण सीमा से बढ़कर इधर-उधर फैलने की क्रिया।

अत्यधिक वर्षा के कारण अधिकांश नदियों में बाढ़ आ गयी हैं।
अहिला, आहला, जल-प्लावन, प्लव, प्लावन, बाढ़, सैलाब

The rising of a body of water and its overflowing onto normally dry land.

Plains fertilized by annual inundations.
alluvion, deluge, flood, inundation