അർത്ഥം : ആരെങ്കിലും വഴിയുള്ള സേവനങ്ങള്‍ മുതലായവ ഉപയോഗപ്പെടുക അല്ലെങ്കില് ഉപയോഗപ്പെടുത്തുക
ഉദാഹരണം :
നാം നടത്തിയ സേവനങ്ങള്‍ ഒരുപാട് ആളുകള്ക്ക് ഉപയോഗപ്പെട്ടു
പര്യായപദങ്ങൾ : ഉപയോഗപ്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के द्वारा सेवाओं आदि का उपयोग होना या किया जाना।
हमारे द्वारा चलाई गई सेवाएँ बहुत सारे लोगों द्वारा उपयोग होती हैं।