അർത്ഥം : പ്രയത്നം ചെയ്യാത്ത.
ഉദാഹരണം :
പ്രയത്നശീലമില്ലാത്ത വ്യക്തിക്ക് ഒരിക്കലും വിജയം ഉണ്ടാകില്ല.
പര്യായപദങ്ങൾ : അലസനായ, പ്രയത്നശീലമില്ലാത്ത, മടിയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रयत्न न करने वाला।
अप्रयत्नशील व्यक्ति कभी सफल नहीं होते हैं।Not showing effort or strain.
A difficult feat performed with casual mastery.അർത്ഥം : പരിശ്രമിക്കാത്തവന് അല്ലെങ്കില്‍ സാമര്ത്ഥ്യം ഇല്ലാത്തവന്.
ഉദാഹരണം :
പരിശ്രമഹീനനായ വ്യക്തിക്ക് ജീവിതം ബുദ്ധിമുട്ടുകള് നിറഞ്ഞതായിരിക്കും.
പര്യായപദങ്ങൾ : അലസനായ, പരിശ്രമഹീനനായ, മടിയനായ, മഠയനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :