അർത്ഥം : ഏതെങ്കിലും വീടിന്റെ, സംഘത്തിന്റെ അല്ലെങ്കില് സമുദായത്തിന്റെ മുഖ്യന്.
ഉദാഹരണം :
അടല്ജി ഭാരതീയ ജനതാ പാര്ട്ടിയുടെ നേതാവാണ്.
പര്യായപദങ്ങൾ : നേതാവ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എല്ലാവരിലും മുഖ്യനായ വ്യക്തി.
ഉദാഹരണം :
മോഹനന് ഈ സംഘടനയുടെ പ്രധാന വ്യക്തിയാണ്.
പര്യായപദങ്ങൾ : പ്രധാന വ്യക്തി, പ്രമുഖ വ്യക്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :